മായനാട്: വൈശ്യം പുറത്ത് പരേതനായ ടി.പി. ബാലകൃഷ്ണൻ നായരുടെ ഭാര്യ വസന്തകുമാരി (87 -റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ജീജ, ശശികുമാർ. മരുമകൻ: ഉദയകുമാർ. സഞ്ചയനം ഞായറാഴ്ച.