രാമനാട്ടുകര: വായനശാലക്കു സമീപം രാമേശ്വരത്ത് ഹൗസിൽ കല്യാണ കൃഷ്ണൻ (സന്തോഷ് -53) നിര്യാതനായി. ഗോവ അയ്യപ്പ ക്ഷേത്രത്തിലെ മാനേജർ ആയിരുന്നു. പരേതരായ ബാലരാമ അയ്യരുടെയും ജയലക്ഷ്മി അമ്മാളിെൻറയും മകനാണ്. സഹോദരങ്ങൾ: കെ.ബി. വിശ്വനാഥൻ, കെ.ബി. ശിവാനന്ദൻ (ഇരുവരും മെഡിക്കൽ റപ്രസന്ററ്റീവ്), കനകവല്ലി, പരേതയായ ഗീത.