കൊയിലാണ്ടി: മാടാക്കര മൂന്നു കൂടിക്കൽ കുഞ്ഞിമ്മാത (78) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രാജു, രാജി, ബേബി. മരുമക്കൾ: മിനി, സുരേഷ്, ഷാജിൽ. സഞ്ചയനം തിങ്കളാഴ്ച.