തിരുവങ്ങൂർ: വെറ്റിലപ്പാറ പുത്തൻപുരയിൽ ചിരുതകുട്ടി (ലക്ഷ്മി -90) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ചങ്ങരൻ, ചോയിച്ചി. സഞ്ചയനം തിങ്കളാഴ്ച.