ഇരിങ്ങത്ത്: പഴയകാല വോളിബാൾ താരം കൊല്ലാംകണ്ടിയിൽ താമസിക്കും പുതിയടത്തിടത്തിൽ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുരേഷ്, രമേശൻ, ഷൈജ. മരുമക്കൾ: ബാബു, സുനിത, ഷൈനി. സഹോദരങ്ങൾ: കണ്ണൻ, ചിരുത, പരേതരായ ചോയി, ചാത്തു, ഒണക്കൻ, പെണ്ണൂട്ടി.