പേരാമ്പ്ര: കടിയങ്ങാട് ഊരാളികണ്ടി ഗോപാലന് (72) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കള്‍: രാഹുല്‍, ജിജി. മരുമക്കള്‍: ഷൈജ, ബിജു. സഹോദരങ്ങള്‍: ശങ്കരന് ദേവകി, ലക്ഷ്മി, അമ്മാളു, പരേതരായ മാത, മാണി, കുഞ്ഞിക്കണ്ണന്, കല്യാണി.