വൈദ്യരങ്ങാടി: കുന്നപ്പള്ളി മാധവിഅമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. കൃഷ്ണൻകുട്ടി. മക്കൾ: നരായണൻ, വിശാലാക്ഷി (പട്ടാമ്പി), സന്തോഷ് കുമാർ (നെല്ലിക്കോട്, റിട്ട. ദേശാഭിമാനി), ശിവദാസൻ, ചന്ദ്രദാസൻ (തിരൂർ), പത്മിനി (അരീക്കോട് തെഞ്ചീരി), പരേതയായ സ്വർണകുമാരി. മരുമക്കൾ: പത്മാവതി, നളിനി, ഉഷ, ശശിധരൻ നായർ, പരേതരായ രാമകൃഷ്ണ മേനോൻ, സനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച പകൽ 11ന് മകളുടെ വസതിയായ അരീക്കോട് തെഞ്ചീരിയിൽ.