ഫറോക്ക്: കള്ളിക്കൂടം മാടനപ്പറമ്പിൽ പരേതനായ പാലത്തിങ്ങൽ ബീരാൻ കുട്ടിയുടെ ഭാര്യ ഉമ്മാച്ചുട്ടി (80) നിര്യാതയായി. മക്കൾ: ഫാത്വിമ (യു.എസ്.എ), ആമിനക്കുട്ടി, ഉസ്മാൻ കോയ, സഫിയ. മരുമക്കൾ: അബ്ദുൽ റഷീദ് (യു.എസ്.എ), ജൂനസ, ഹംസക്കോയ (കരുവൻ തിരുത്തി). പരേതനായ മുഹമ്മദ് കോയ (മംഗലം).