കൊടിയത്തൂർ: ചെറുവാടി പരപ്പിൽ കമ്പളവൻ ആയിശക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. ഖബറടക്കം വെള്ളി രാവിലെ എട്ടരക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.