കണ്ണാടിപ്പൊയിൽ: കിനാലൂർ എസ്റ്റേറ്റ് മുൻ ഫീൽഡ് ഓഫിസർ പരേതനായ പി.എം ഗോവിന്ദെൻറ ഭാര്യ ശാരദാമ്മ (90) നിര്യാതയായി. മക്കൾ: വേണുഗോപാൽ, സദാനന്ദൻ, ജയറാം, രവീന്ദ്രൻ, ഗിരിജ, സുബ്രഹ്മണ്യൻ, രാജീവൻ, ശശികുമാർ, ശിവാനന്ദ്, ദേവാനന്ദ് (പൂവമ്പായി ഹൈസ്കൂൾ), രാഗേഷ് (പനങ്ങാട് എ.യു.പി.എസ്), പരേതനായ മനോജ് കുമാർ. മരുമക്കൾ: സുമാലിനി, ശ്രീജ, ശാന്ത, കനകം, ഗോപാലൻ എള്ളുക്കണ്ടി, മിനി, രാധിക, സുനില, ഷീബ, സജിത, ഷീന. സഞ്ചയനം ബുധനാഴ്ച.