മാത്തോട്ടം: പണിക്കാമഠം പറമ്പ് പി.വി. ഹൗസിൽ ആമിന (92) നിര്യാതയായി. മക്കൾ: ഉമ്മർ, ബീരാൻ, കുഞ്ഞീബി, ഫാത്തീബി, ആയിശബി, മൈമൂന. മരുമക്കൾ: മൊയ്തീൻ കോയ, നസീർ, നാസിർ, ഉമ്മാച്ചൈ, സഫിയ, സൗജത്ത്.