താമരശ്ശേരി: കൈതപൊയിൽ പിലാക്കൽ ഷറഫുദ്ദീൻ (40) നിര്യാതനായി. പിതാവ്: അബ്ദുൽ മജീദ്. മാതാവ്: ജമീല. ഭാര്യ: റഹീന. മക്കൾ: സുഫിയാൻ, ഷിഫ ഷെറിൻ, ഷഹന ഷെറിൻ.