കോഴിക്കോട്: പരേതരായ ആയിരണം വീട്ടിൽ അബ്ദുല്ല കോയയുടെയും പത്തായപ്പുരയിൽ ഉസ്മാൻ കോയയുടെയും ഭാര്യ കിൻസിങ്ങാൻറകം കദീശബി (90) അയ്യങ്കാർ റോഡിലുള്ള മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: മൊയ്ദീൻ കോയ, അഹമ്മദ് കോയ (കെബു), മുസ്തഫ (ബാച്ചു), അബ്ദുല്ലക്കോയ (ആക്കു-റിയാദ്), നൗഷാദലി, അയ്യൂബ്, അസ്മാബി, നഫീസത്ത് ബിക്കുഞ്ഞി, റസിയാബി, പരേതയായ സഫിയാബി. മരുമക്കൾ: പി.പി. മുസക്കോയ, കെ.പി. ഉസൻ കോയ, കെ. ആയിശബി, കെ.എം. ആയിശബി, പി.വി. വഹീദ, എം. സീനത്ത്, എസ്.എം. ഫാത്തിമ, കെ.വി. കദീജ, പരേതരായ പി.എം. അബ്ദുൽ മജീദ്, അഹമ്മദ് കുട്ടി ഹാജി. സഹോദരങ്ങൾ: ഹംസക്കോയ, ഡോ. ഉത്താൻകോയ, പരേതരായ മുഹമ്മദ്കോയ, കുഞ്ഞിബി.