എലത്തൂർ: ടെലിഫോൺ എക്സ്ചേഞ്ച് പുതുശ്ശേരി വയലിൽ നുസ്റത്ത് മഹൽ താമസക്കാരനായ നടക്കാവ് ചിറക്കൽ മൊയ്തീൻ കോയ (70) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: പരേതനായ മുസ്തഫ, റൂബീന. സഹോദരങ്ങൾ: പരേതനായ ഹസ്സൻ കോയ, അബ്ദുറഹ്മാൻ, മജീദ്, സുലൈമാൻ, അസ്മാബി, ബിച്ചാത്തു, കച്ചമ്മ.