കടലുണ്ടി: വട്ടപ്പറമ്പ് തെയ്യത്ത് വാസു (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സന്തോഷ് കുമാർ, രാധാകൃഷ്ണൻ (കെ.എസ്.ഇ.ബി), വിജി മോൻ (എ.എസ്.ഐ, ബേപ്പൂർ), പ്രവീൺ കുമാർ (കാലിക്കറ്റ് സർവകലാശാല). മരുമക്കൾ: അനിത (മണ്ണൂർ), ശ്രീജി, അനിത എരഞ്ഞിപ്പാലം (കെ.ഡി.സി ബാങ്ക്, ചെറുവണ്ണൂർ), ജിൻഷ.