താമരശ്ശേരി: ആലപ്പടിമ്മൽ ദാമോദരൻ (73) നിര്യാതനായി. താമരശ്ശേരിയിൽ ഷീബാ വാച്ച് വർക്സ് നടത്തിയിരുന്നു. ഭാര്യ: ലീല. മക്കൾ: ഷീബ, ഷാജി (വയർമാൻ). മരുമക്കൾ: ബാബു (ബേപ്പൂർ), ദിവ്യ (പൂവാട്ടുപറമ്പ്).