പയ്യോളി: ഇരിങ്ങൽ തുരുത്തി പടന്നയിൽ തയ്യിൽ ദാമോദരൻ (86) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഗോപിനാഥ്, മിനി. മരുമക്കൾ: ശശി, നജിഷ.