കുട്ടമ്പൂർ: കിട്ടള്ളൂർ താമസിക്കും നന്മണ്ട വടക്കെ പറമ്പിൽ കലന്തൻ (80) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: സിദ്ദീഖ് (അധ്യാപകൻ), മൈമൂനത്ത്. മരുമക്കൾ: ലൈജ (കോക്കല്ലൂർ), സുലൈമാൻ (കോളിക്കൽ).