കോട്ടൂളി: ചക്കുംകടവ് ദിവ്യ ആയുര്‍വേദിക് ഫാര്‍മസി ഉടമ ചീരോട്ടുമ്മല് നാരായണന് (73) നിര്യാതനായി. ഭാര്യ: ലസിത. മക്കള്‍: പ്രശാന്ത് (ഡിവൈന്‍ റിയല്‍ എസ്േ റ്ററ്റ്), നീതു. മരുമക്കള്‍: രജന, കൃപരാജ് (മണക്കടവ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.