കാക്കുനി: പാറയുള്ള പറമ്പത്ത് ജാനു (64) നിര്യാതയായി. പരേതരായ രാമോട്ടി-മാണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അഡ്വ. രാജൻ, ശാരദ, രാധ, പരേതയായ ദേവി. സഞ്ചയനം വെള്ളിയാഴ്ച.