പയ്യോളി: മുചുകുന്ന് കിഴക്കെ ചെമ്പോട്ടു പറമ്പത്ത് കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പ കുറുപ്പ്. മക്കൾ: ദാമോദരൻ, കുഞ്ഞിരാമൻ, ശ്രീധരൻ, ദേവകി, ജാനു, പുഷ്പ, പരേതനായ രാഘവൻ. മരുമക്കൾ: ദേവി, ചന്ദ്രിക, സുധ, ചന്ദ്രിക, ശശിധരൻ, കുഞ്ഞിരാമൻ, ഗണേശൻ.