ചരമം: പാറശ്ശാല സി.പി.എം നെടിയാംകോട് ബ്രാഞ്ചംഗം മേക്കൊല്ല നെടിയാംകോട് ദേവുഭവനില്‍ എസ്. സത്യദാസ് (മോഹനന് -64) നിര്യാതനായി. ഭാര്യ: എല്‍. സുജ. മക്കള്‍: അരുണ്‍ (സെക്യൂരിറ്റി വിങ് വി.എസ്. അച്യുതാനന്ദന്), അര്‍ച്ചന (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമ്പൂരി). മരുമക്കള്‍: ബിജി, കൃഷ്ണകുമാര്‍ (കുഴിത്തുറ മുനിസിപ്പാലിറ്റി). സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.