വർക്കല: ഇടവ ചുണ്ടിവിളാകംവീട്ടില് പരേതനായ അബ്ദുൽ ഹമീദിെൻറ ഭാര്യ ജൗഹറത്ത് (82) നിര്യാതയായി. മക്കള്‍: സുള്‍ഫിയ, ബാലു, ബിജു, സീനത്ത്, ബീന.
മരുമക്കള്‍: പരേതനായ മൻസൂര്‍, തനൂജ, ഷമിലി, ബാബു, സജാത് സുനില്‍.