പാലോട്: ഇടിഞ്ഞാർ ഈയ്യക്കോട് പ്രജീഷ് വിലാസത്തിൽ പ്രകാശ് കുമാറിെൻറയും ജീവയുടെയും മകൻ പ്രജിത് കുമാർ (22) നിര്യാതനായി. സഹോദരൻ: പ്രജീഷ് കുമാർ.