മൊട്ടമൂട്: ഗാന്ധിനഗർ വള്ളോട്ടുകോണം കിഴക്കുംകര വീട്ടിൽ എസ്. ശശികല (44) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, നിത്യ. മരുമകൻ: അജിത്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.