പന്തളം: മുളമ്പുഴ ചെറുകോലിൽ സി.ടി. വർഗീസ് (71) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനു, ബിജു, ബൈജു. മരുമകൾ: സുനി (സി.എച്ച്.സി തുമ്പമൺ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുടിയൂർക്കോണം സെൻറ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.