കിളിമാനൂർ: തട്ടത്തുമല പറണ്ടകുഴി അവിട്ടം ഹൗസിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ജയാ ചന്ദ്രൻ. മക്കൾ: ടിന ചന്ദ്രൻ, ടിച്ചു ചന്ദ്രൻ. മരുമക്കൾ: രാകേഷ്, പ്രിൻസ്.