വർക്കല: ഇലകമൺ കുന്നിൽ വീട്ടിൽ കരവാരം എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് എം. സുകുമാരെൻറ ഭാര്യ രാധാമണി (73) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സ്മിത ബിജു, സുനിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.