ആര്യനാട്: കോട്ടയ്ക്കകം ഉണ്ടപ്പാറ അനു ഭവനില്‍ ഗംഗാധരന് (മണിയന് -75) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കള്‍: പരേതനായ അജി, അജിത്, പരേതനായ അനു. മരുമക്കള്‍: ബിജു, സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.