മലയിൻകീഴ്: മണപ്പുറം മഞ്ജു സദനത്തിൽ ഹരികുമാർ (53, മലയിൻകീഴ് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ഹരിപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.