തിരുവനന്തപുരം: കരമന മേലാറന്നൂർ മേലേതേരിവിള വീട്ടിൽ കമലമ്മ (93) നിര്യാതയായി. മക്കൾ: മധുസൂദനൻനായർ, ബാബുക്കുട്ടൻ നായർ, മോഹനൻ നായർ, വിക്രമൻ നായർ, ജയലക്ഷ്മി, പരേതയായ ലതകുമാരി. മരുമക്കൾ: ലതകുമാരി, ബിന്ദു, സംഗീത, പരേതനായ ഭുവനേന്ദ്രൻ ഉണ്ണിത്താൻ. സഞ്ചയനം 30ന് രാവിലെ 8.30ന്.