പാപ്പനംകോട്: കീഴേപ്ലാവിള വീട്ടിൽ (ടി.സി 56/3562 (2) പരേതനായ അപ്പുവിെൻറ ഭാര്യ ഓമന (87) നിര്യാതയായി. മക്കൾ: വസന്ത, തുളസീധരൻ, മോളി, ഗീത. മരുമക്കൾ: ഗീത, ശിവൻ, സജു, പരേതനായ വേലു. സഞ്ചയനം 28ന് രാവിലെ എട്ടിന്.