തൊളിക്കോട്: തുരുത്തി ജവാദ് മൻസിലിൽ ലത്തീഫ് (71- റിട്ട. വില്ലേജ് ഓഫിസർ) നിര്യാതനായി. ദീർഘകാലം തേവൻപാറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: നബീസബീവി. മക്കൾ: അബ്ദുൽ ജവാദ്, ജെബീറ, ജുനൈദ, നെശീദ. മരുമക്കൾ: അബ്ദുൽ റഷീദ്, താജുദീൻ, ഷാജഹാൻ, മുംതാസ്.