പാങ്ങോട്: ഭരതന്നൂര്‍ ജിണ്ടാമുക്ക് ആര്‍ഷ ഭവനില്‍ ഹര്‍ഷകുമാര്‍ (57) നിര്യാതനായി. ഭാര്യ: സീതാദേവി. മക്കള്‍: ആര്‍ഷ, വര്‍ഷ. മരുമക്കള്‍: ശ്യാംലാല്‍, അജു.