വർക്കല: അയിരൂർ തുണ്ടിൽവീട്ടിൽ രാധാകൃഷ്ണെൻറ ഭാര്യ സുഗതമണി (59) നിര്യാതയായി. മക്കൾ: രമ്യ, രാജേഷ്. മരുമക്കൾ: സുനിൽരാജ്, അഞ്ജു. സഞ്ചയനം 28ന് രാവിലെ 8.30ന്.