അഞ്ചൽ: അസുരമംഗലം നെടുങ്ങോട്ട്കോണം ശ്യാമാലയത്തിൽ സദാശിവൻ പിള്ള (82) നിര്യാതനായി. കോവിഡ് ബാധിച്ചതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാധാമണിയമ്മ. മക്കൾ: ശ്യാംകുമാർ (പഞ്ചായത്ത് വകുപ്പ്, പത്തനംതിട്ട) ശാലിനിറാണി. മരുമക്കൾ: സന്തോഷ് കുമാർ, വിജയലക്ഷ്മി.