തട്ടാമല: പരാംതോടത്ത്വീട്ടിൽ പരേതനായ സിദ്ധാർഥെൻറ ഭാര്യ ശ്യാമളാഭായി (72, റിട്ട. അധ്യാപിക, വടക്കേവിള പഞ്ചായത്ത് എൽ.പി.എസ്) നിര്യാതയായി. മകൻ: ആഷ്സിത്ത്. മരുമകൾ: ഇന്ദുഷൈല. മരണാനന്തരചടങ്ങുകൾ 30ന് രാവിലെ ഏഴിന്.