കരുനാഗപ്പള്ളി: നമ്പരുവികാല കുറവയ്യത്ത് വീട്ടിൽ വിദ്യാധരൻ (75) നിര്യാതനായി. ഭാര്യ: സത്യഭാമ. മകൾ: ശ്രീവിദ്യ (അധ്യാപിക, അൽ സെയദ് സ്കൂൾ പുത്തൻതെരുവ്). മരുമകൻ: പരേതനായ മധു. സഞ്ചയനം 30ന് രാവിലെ ഏഴിന്.