തേവലക്കര: മൊട്ടയ്ക്കൽ മാമ്പുഴ വടക്കതിൽ പരേതനായ അയ്യപ്പെൻറ ഭാര്യ ചെല്ലമ്മ (73) നിര്യാതയായി. മകൻ: ബാബു. മരുമകൾ: ഗീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.