പട്ടാമ്പി: കരിങ്ങനാട് ചന്തപ്പടി തോണിക്കടവത്ത് അബ്ദുൽ ഖാദർ ഹാജി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അലി, സുഹറ, സക്കീന, താഹിറ, റുബീന, ശിഹാബുദ്ദീൻ (ഖത്തർ). മരുമക്കൾ: റംല, ഹസയ്നാർ, ചേക്കുട്ടി, കോയ, മുഹമ്മദലി, സബീല. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വിളയൂർ മഹല്ല് ഖബർസ്ഥാനിൽ.