ചാലിശ്ശേരി: കവുക്കോട് നൂറംപറമ്പിൽ കൊല്ലഴി മങ്ങാട്ട് ഗോവിന്ദൻ നായരുടെ മകൻ ഉണ്ണിക്കണ്ണൻ നായർ (82)നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: മോഹൻദാസ്, ശൈലജ, ശൈലേന്ദ്ര. മരുമക്കൾ: മിനി, വിജയകുമാർ.