കോങ്ങാട്: കുണ്ടുവംപാടം മുണ്ടംകുളം നാരായണൻ (95) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഗോവിന്ദൻ, വേലപ്പൻ, കുഞ്ചു, രാമചന്ദ്രൻ, മുരളീധരൻ. മരുമക്കൾ: സുമതി, സത്യഭാമ, സത്യഭാമ, ബിന്ദു, അനിത.