ചെർപ്പുളശ്ശേരി: ചളവറ പൊരുതയിൽ മന ബ്രഹ്മദത്തൻ ഭട്ടതിരിപ്പാടിെൻറ ഭാര്യ ശാന്ത അന്തർജനം (73) നിര്യാതയായി. ചളവറ ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: രേഖ (എം.ടി.ഐ സെൻട്രൽ സ്കൂൾ, പൊട്ടച്ചിറ), രഞ്ജിത് (കാർബോറാണ്ടം, പത്തനംതിട്ട). മരുമക്കൾ: മുരളി (അത്രശ്ശേരി മന), സവിത (തേലക്കാട് മന).