വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ പടിഞ്ഞാമുറി സ്വാമിനാഥൻ (61) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ഷൈലജ. മകൻ: ഷാനുനാഥ്. സഹോദരങ്ങൾ: രാജൻ, സത്യഭാമ, കണ്ണൻ, ഉണ്ണികൃഷ്ണൻ.