പുതുനഗരം: സൗത്ത് സ്ട്രീറ്റ് താമസിക്കുന്ന കൂളത്താ റാവുത്തർ വീട്ടിൽ പരേതനായ അബ്ദുൽ മുത്തലീഫിെൻറ ഭാര്യ നൂർനീസ ഉമ്മ (88) നിര്യാതയായി.