പുതുപ്പരിയാരം: ചെറുപ്പിൽക്കാവിനടുത്ത് ശ്രീ ഹരിയിൽ അച്യുതൻ കുട്ടി (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അജിത്ത്, അനിത്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗറിൽ.