ആനക്കര: വെള്ളാളൂര്‍ കച്ചേരി പറമ്പില്‍ പരേതനായ അറമുഖെൻറ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. മക്കള്‍: കേശവന്, മോഹനന് (മസ്കത്ത്), അശോകന്, രാധ, ശോഭന, അംബിക, പരേതനായ മണി. മരുമക്കള്‍: കൃഷ്ണന്, സുബ്രഹ്മണ്യന്, ലക്ഷ്മി, സത്യവതി, ശോഭന, സൂര്യകല, പരേതനായ നാരായണന്.