വണ്ടാഴി: മാപ്പിളപ്പൊറ്റ ഗണപതി (87) നിര്യാതനായി. ഭാര്യ: കുട്ടിമാളു. മക്കൾ: ആറുമുഖൻ, ശിവൻ, ദേവു, ചെല്ല, കമലം, പരേതനായ ചാമി. മരുമക്കൾ: വേലു, മാധവൻ, കൃഷ്ണൻ, തങ്കമണി.