ബാലുശ്ശേരി: മണ്ണാമ്പൊയിൽ പരേതനായ കെ.ടി. കരുണാകരൻ നായരുടെ ഭാര്യ കാട്ടുപൊയിൽ ദാക്ഷായണിയമ്മ (86) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, രാജഗോപാലൻ (റിട്ട. ഗ്രാമീൺ ബാങ്ക്), പത്മനാഭൻ, ശാന്തകുമാരി, ഉണ്ണിക്കൃഷ്ണൻ, ബാബുപ്രസാദ്. മരുമക്കൾ: മധുസൂദനൻ (പുത്തൂർ വട്ടം, റിട്ട. പൊലീസ്), ഷീജ (നാറാത്ത്), ജ്യോതി (എം.എം എച്ച്.എസ്.എസ് കിനാലൂർ), ബീന (ചേളന്നൂർ), പത്മജ പാലേരി (താമരശ്ശേരി). സഞ്ചയനം വ്യാഴാഴ്ച.