ബാലുശ്ശേരി: തഞ്ചാലകുന്നുമ്മൽ ടി.പി. കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമേഷ്കുമാർ, അരവിന്ദാക്ഷൻ. മരുമക്കൾ: ശോഭന (മെഡിക്കൽ കോളജ്, കോഴിക്കോട്), ഷൈനി (ഉമ്മളത്തൂർ). സഹോദരങ്ങൾ: ലീല, ഹരിദാസൻ (റിട്ട. ടെക്നിക്കൽ ഓഫിസർ സി.ഐ.എഫ്.ടി), സുമിത്ര, പരേതരായ പെണ്ണുക്കുട്ടി, ജാനകി.